Ticker

6/recent/ticker-posts

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി  യുവാവ് പോലീസ് പിടിയിൽ മാനന്തവാടി വെള്ളോത്ത് പ്രജുൽ ആണ് പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര റെയിൽവേസ്റ്റേഷന് സമീപത്തു നിന്നാണ് ഇയാൾ പോലീസ് പിടിയിലായത് 
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന ആളാണ് എന്നാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments