Ticker

6/recent/ticker-posts

നന്തി ചിങ്ങപുരം സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണത്തിനിടെ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: നന്തി ചിങ്ങപുരം റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണത്തിനിടെ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 പേർ രക്ഷപ്പെട്ടു. സജീവൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്കശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

Post a Comment

0 Comments