Ticker

6/recent/ticker-posts

പയ്യോളി ബസ് സ്റ്റാൻൻ്റിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ : ഏതുസമയവും നിലം പതിച്ചേക്കും


പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ മേൽക്കൂര മുഴുവൻ തകർന്നു വീഴാറായ നിലയിൽ. പയ്യോളിബസ്റ്റാൻഡിൽ എത്തുന്നവർക്ക് വെയിലും മഴയും കൊള്ളാതെ ബസ് കാത്തിരിപ്പിനായുള്ള  ഏക ആശ്രയമാണ്  ഈ കേന്ദ്രം

എന്നാൽ ശക്തമായ മഴയോ കാറ്റോ വന്നാൽ ഏത് സമയവും നിലം പതിക്കും എന്ന സ്ഥിതിയാണ് . കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവരുടെ മുകളിൽ മേ ൽകൂര പതിച്ചാൽ വലിയ അപകടമാണ് ഉണ്ടാവുക അതിനുമുമ്പ് തന്നെ പൊളിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments