Ticker

6/recent/ticker-posts

മുക്കത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വെസ്റ്റ് മണാശേരിയിൽ ആണ് അപകടമുണ്ടായത്.
പരുക്കേറ്റ ശരീഫിനെ ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

0 Comments