Ticker

6/recent/ticker-posts

വേടന്‍റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആർഎസ്എസ് മുഖപത്രം മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു: പ്രസംഗം വിവാദത്തിൽ

റാപ്പർ വേടന്‍റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആർഎസ്എസ് മുഖപത്രം കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു നടത്തിയ പ്രസംഗം ഇപ്പോൾ  വിവാദത്തിലേക്ക് കൊല്ലം കുണ്ടറിയിൽ ക്ഷേത്ര പരിപാടിക്കിടെയായിരുന്നു മധുവിന്‍റെ പ്രസംഗം. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഇപ്പോൾ ഉണ്ടാകുന്നത്.
വേടന്‍റെ പിന്നിൽ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പളങ്ങളിൽ നിന്നും നിരോധിക്കണമെന്നും അദ്ദേഹം പറയുന്നു

Post a Comment

0 Comments