Ticker

6/recent/ticker-posts

കാറിൽ കടത്തിയ മാഹി മദ്യവുമായി പയ്യോളി സ്വദേശി പിടിയിൽ

 കൊയിലാണ്ടി :     കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യവുമായി പയ്യോളി സ്വദേശിയെ    കൊയിലാണ്ടി എക്സൈസ്  സംഘം  പിടികൂടി
തിക്കോടി കോടിക്കൽ ബീച്ചിൽ നിന്നും
 പയ്യോളി അയനിക്കാട്  ചൊറിയൻചാൽ താരേമ്മൽ നിജേഷ് ആണ് പിടിയിലായത് 
എക്സൈസ് ഇൻസ്‌പെക്ടർ അമൽ ജോസഫും പാർട്ടിയും ചേർന്നുനടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
AEI (g) മാരായ പ്രവീൺ ഐസക്, സജീവൻ, PO ശിവകുമാർ, PO(g) മാരായ രാകേഷ് ബാബു  ശ്രീജിത്ത്‌, സിവിൽ എക്‌സൈസ് ഓഫീസർ വിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവർ ഉണ്ടായിരുന്നു.
ഓണം പ്രമാണിച്ച് കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള മദ്യ വില്പനയ്ക്കായി കൊണ്ടുവന്ന മാഹി മദ്യമാണ് പിടച്ചെടുത്തത്.

Post a Comment

0 Comments