Ticker

6/recent/ticker-posts

പയ്യോളിയിൽ ബസ് സ്റ്റാൻഡിൽ കയറ്റാത്തത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ ബസ് ഡ്രൈവറും കണ്ടക്ടറും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി

പയ്യോളി :ബസ് സ്റ്റാൻഡിൽ കയറ്റാത്തത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ ബസ് ഡ്രൈവറും കണ്ടക്ടറും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിൽ കയറ്റാൻ പറഞ്ഞതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത് തുടർന്ന് പുറത്തേക്ക് ഇറങ്ങി വരികയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും റോഡിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പയ്യോളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത് സംഭവത്തിൽ ഗംഗോത്രി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments