Ticker

6/recent/ticker-posts

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിസെക്രട്ടറിയും, ഐ എൻ ടി യുസി നേതാവുമായ അയനിക്കാട് മമ്പറം ഗേറ്റ് തെക്കയിൽ ഷാജി മരണപ്പെട്ടു


പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
സെക്രട്ടറിയും ഐൻ ടി യു സി മണ്ഡലം വൈസ് പ്രസിഡന്റും, ഐ എൻ ടി യു സി നിർമ്മാണ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയനിക്കാട് മമ്പറം ഗേറ്റ് തെക്കയിൽ ഷാജി (49) ഹൃദയാഘാതത്തെ തുടർന്ന്  മരണപെട്ടു .
പിതാവ് : തെക്കേയിൽ നാരായണൻ
മാതാവ് : മാണിക്കം
ഭാര്യ : സജിനി
സഹോദരങ്ങൾ : പവിത്രൻ, രമേശൻ, പ്രകാശൻ
സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments