Ticker

6/recent/ticker-posts

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്റ്റോർ പാർട്ണർ മരണപ്പെട്ടു

വടകര :ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പയ്യോളി സ്റ്റോർ പാർട്ണർ മരണപ്പെട്ടു പെരിങ്ങത്തൂരിലെ തയ്യുള്ളതിൽ സുലൈമാൻ ആണ് മരണപ്പെട്ടത്       
ഭാര്യ  മേനപ്രത്തെ തോയാട്ട് സുബൈദ
പിതാവ്പെരിങ്ങത്തൂരിലെ പഴയകാല വ്യാപാരി തയ്യുള്ളതിൽ കുഞ്ഞബ്ദുള്ള
മാതാവ്: പുല്ലൂക്കര യിലെ കൊല്ലത്തീൻ്റവിട നെബീസു.
സഹോദരങ്ങൾ: ലത്തീഫ് (ഖത്തർ), നാസർ നീലസന്ദ്ര (ബേങ്കളൂർ KMCC ട്രഷറർ), റഹീം (ബേങ്കളൂർ) .
 . മകക്കൾ:സുഹൈൽ (കുവൈറ്റ്),ഫുആദ്, സുൽഫത്ത്, ഷാസ്മി .
മരുമക്കൾ: ജുവൈരിയ്യ, ഫാത്തിമ ഫസ്ന , ലത്തീഫ് (മത്തിപ്പറമ്പ്).

Post a Comment

0 Comments