Ticker

6/recent/ticker-posts

പയ്യോളി പേരാമ്പ്ര റോഡ് തച്ചൻ കുന്ന് ടൗണിൽ വാഹന അപകടം നാലുപേർക്ക് പരിക്ക്

പയ്യോളി: പേരാമ്പ്ര റോഡ് തച്ചൻ കുന്ന് ടൗണിൽ വാഹന അപകടം 
നാലുപേർക്ക് പരിക്ക്
അമിത വേഗതയിൽ എത്തിയ ബസ് ഓട്ടോയിലിടിച്ചു, ഓട്ടോ കാറിലിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു.
 ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം.
പേരാമ്പ്രയിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന സുൽത്താന ബസ്സ് ഒരു ബൈക്കിനെ മറികടന്ന് എതിരേ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു . ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് ആണ് പരിക്കേറ്റത്.  . ഇവര ആശുപത്രിയിലേക്ക് മാറ്റി

 

Post a Comment

0 Comments