Ticker

6/recent/ticker-posts

ഡോർ ലോക്കായി അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തി.കൊയിലാണ്ടി അഗ്നിരക്ഷാസേന

ഡോർ ലോക്കായി അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് കൊയിലാണ്ടി വിരുന്നുകണ്ടി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ മുകൾ നിലയത്തിലെ മുറിയുടെ റൂം പൂട്ടുകയും പിന്നെ തുറക്കാൻ പറ്റാത്ത ആവുകയും രണ്ടു പേർ അകപ്പെടുകയും ചെയ്തത്.
 വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വികെ ബിജുവിന്റെ നേതൃത്വത്തിൽ എത്തുകയും ടൂൾസ് ഉപയോഗിച്ച് ഡോർ തുറന്നു രണ്ടുപേരെ പുറത്തെത്തിക്കുകയും ചെയ്തു.
 FRO മാരായ രതീഷ് കെ എൻ,സുകേഷ് കെ ബി,നിതിൻ രാജ്,ഹോം ഗാർഡ് പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു

Post a Comment

0 Comments