Ticker

6/recent/ticker-posts

തടാകത്തിൽ മുങ്ങിപ്പോയ തിക്കോടി പാലൂർ സ്വദേശികളായ 4 പേരെ വനം സംരക്ഷണ ജീവനക്കാരും ഗാർഡുമാരും രക്ഷപ്പെടുത്തി

പേരാമ്പ്ര : കക്കയംഉരക്കുഴി ഭാഗത്ത് ശങ്കരപ്പുഴ തടാകത്തിൽ മുങ്ങിപ്പോയ തിക്കോടി പാലൂർ സ്വദേശികളായ 4 പേരെ വനം സംരക്ഷണ ജീവനക്കാരും ഗാർഡുമാരും രക്ഷപ്പെടുത്തി. തിക്കോടി പാലൂർ സ്വദേശികളായ ആമ്പിച്ചി കാട്ടിൽ ഷൗക്കത്ത്, മൈന അഷ്റഫ്, കദീജ ഹാരിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇവർ വെള്ളത്തിൽ താഴ്ന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വനം സംരക്ഷണ സമിതി ജീവനക്കാരും ഫോറസ്റ്റ് ഗാർഡുമാരും ചേർന്ന് മൂവരേയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രഥമ ചികിത്സയ്ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Post a Comment

0 Comments