Ticker

6/recent/ticker-posts

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് _ സിപിഎം സംഘർഷം

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാൽനടയാത്രക്കിടെ സംഘർഷം. അടുവാപ്പുറത്തു നിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടത്തെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടു.
പരസ്പരം കുപ്പികളും കല്ലും വടിയും എറിഞ്ഞതായും റിപ്പോർട്ടുകൾ. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയിൽ അയവ് വന്നിട്ടില്ല

Post a Comment

0 Comments