Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് എം സി എഫ് ൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു.



തിക്കോടി ഗ്രാമ പഞ്ചായത്ത് എം സി എഫ് ൽ പ്ലാസ്റ്റിക് മാലിന്യം പ്രസ് ചെയ്ത് കയറ്റിയയക്കുന്നതിനുള്ള ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു. ഇത് സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയ എം സി എഫ് ന് വലിയ ആശ്വാസമായി പരിപാടിയിൽ മെഷീൻ സ്വിച്ച് ഓൺ ചെയ്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ, മെമ്പർമാരായ വിബിത ബൈജു, ഷീബ പുല്പാണ്ടി, ബിനു കാരോളി, HC ഗ്രീഷ്മ, HI രബിഷ,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments