Ticker

6/recent/ticker-posts

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിൽ സ്ഫോടനം:ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിൽ സ്ഫോടനം. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിലാണ് വെളളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.
ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം നടന്നത്
'വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ പറഞ്ഞു. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകിയിട്ടുണ്ട്

Post a Comment

0 Comments