Ticker

6/recent/ticker-posts

പെരുവട്ടൂർ നടേരിക്കടവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷക്ക് തീയിട്ടു.

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ വീട്ടിനു മുമ്പിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷക്ക് തീയിട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.
  തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ഓട്ടോയ്ക്കും തീ പടർന്നു വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ഓട്ടോറിക്ഷ  തീപടരാതെ മാറ്റാൻ കഴിഞ്ഞു പുണ്യ ശ്രീ പ്രകാശിന്റതാണ് ഓട്ടോറിക്ഷ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments