Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു



കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻപുറത്തിറങ്ങിയതിനാൽ ആളപായം ഒന്നും ഉണ്ടായില്ല.
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കിയ കമ്പനിയുടെ സെൽട്ടോസ് എന്ന കാറിനാണ് അഗ്നി ബാധ ഉണ്ടായത്.
ഷോട്ട്സർക്യൂട്ട് കാരണമാണ് കാർ കത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്.കോഴിക്കോട് വെള്ളിമാട് കുന്നിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീയണച്ചു.

 

Post a Comment

0 Comments