Ticker

6/recent/ticker-posts

പാലൂർ നൂറുൽ ഇസ്ലാം മദ്രസ കെട്ടിട ഉദ്ഘാടനവും മജ്ലിസുന്നൂറും നടത്തി

തിക്കോടി :പാലൂർ നൂറുൽ ഇസ്ലാം മദ്രസ കെട്ടിട ഉദ്ഘാടനവും മജ്ലിസുന്നൂറും നടത്തി 
 ഉദ്ഘാടനകർമ്മം അൽഹാഫിൽ ഹുസൈൻ ബാഫഖി തങ്ങൾ നിർവഹിച്ചു
 മദ്രസ സെക്രട്ടറി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.   മദ്രസയുടെ പുതിയ പാഠ പദ്ധതിയെ കുറിച്ചും മറ്റു മദ്രസ വിഷയങ്ങളെക്കുറിച്ചും റിയാസ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ലത്തീഫ് ഉസ്താദ്  അൽ ഹാഫിള് റഹ്മത്തുള്ള അസ്ലം മാസ്റ്റർ, അബ്ദുള്ള ബാഖവി ,ഹംസ മുസ്ലിയാർ, അഹമ്മദ് ദാരിമി ,ആർ വിഅഹമ്മദ് , .എടി മൊയ്തീൻ അരീക്കര , നസീർ ,ട്രഷറർ സമീർ സംസാരിച്ചു.   പ്രസിഡണ്ട് മൂസ ഹാജി സ്വാഗതവും ജോയിൻ സെക്രട്ടറി ഫൈസൽ നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments