Ticker

6/recent/ticker-posts

കോട്ടപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ


കോട്ടപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ . ചുണ്ടക്കയ് ചെവിടമ്മൽ ബാഷിത്ത് ആണ്പിടിയിലായത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 1.9 ഗ്രാം ഹാഷിഷ് ഓയിലും 28000 രൂപയും പ്രതിയിൽ നിന്നും പിടികൂടി
രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പിടിയിലായത് .പ്രദേശത്തെ മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നും പോലീസ് പറഞ്ഞു

Post a Comment

0 Comments