Ticker

6/recent/ticker-posts

പുറക്കാട് മംഗലശ്ശേരി ജാനുഅമ്മ അന്തരിച്ചു.

തിക്കോടി പുറക്കാട് പരേതനായ  മംഗലശ്ശേരി കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യ മംഗലശ്ശേരി ജാനുഅമ്മ ( 86) അന്തരിച്ചു.
മക്കൾ: നിർമ്മല, രാധ, 
ഉഷ, ഹരി (അബുദാബി) 
രാമകൃഷ്ണൻ (ബാബു ) കുവൈത്ത് .
മരുമക്കൾ: ബാലകൃഷ്ണൻ നായർ ( കുറുവങ്ങാട് ) ശ്രീധരൻ നായർ (പാലക്കുളം) സുരേഷ് കോടാടത്ത് (ചിങ്ങപുരം)
സരിത , ബിജി .
ശവസംസ്ക്കാരം നാളെ (24-04-25)
കാലത്ത് 9 മണിക്ക് ശേഷം വീട്ടുവളപ്പിൽ.

Post a Comment

0 Comments