Ticker

6/recent/ticker-posts

മുത്താമ്പി പാലത്തിൽനിന്നും പുഴയിലേക്ക് ഒരാൾ ചാടിയ സംഭവം: തിരച്ചിൽ തുടരുന്നു


കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ
നിന്നും ഒര പുഴയിലേക്ക് ഒരാൾ ചാടിയതായി സംശയം.  തിരച്ചിൽ തുടരുന്നു. സ്കൂബാ ടീം, ഫയർഫോഴ്സും ,പോലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തുകയാണ്
ചെരിപ്പും കുടയും മൊബൈൽ ഫോണും വാച്ചും തീപ്പെട്ടിയും സമീപത്ത് നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു

 

Post a Comment

0 Comments