Ticker

6/recent/ticker-posts

പയ്യോളി സുബ കെയർ & ക്യുയർ ക്ലിനിക്കിൽ സുബ കെയറിങ്ങ് പാരൻ്റ്സ് ഹബ്ബ് ഔദ്യോഗിക ഉദ്ഘാടനം

പയ്യോളി സുബ കെയർ & ക്യുയർ   ക്ലിനിക്കിൽ സുബ കെയറിങ്ങ് പാരൻ്റ്സ് ഹബ്ബ് ഔദ്യോഗിക ഉദ്ഘാടനം പയ്യോളി സർക്കിൾ ഇൻസ്‌പെക്ടർ സജീഷ്  നിർവഹിച്ചു.   സീനിയർ ശിശുരോഗ വിദഗ്ധൻ ഡോ :ഹാരിസ് അബൂബക്കർ  വർത്തമാന കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ബോധ വൽക്കരണ ക്ലാസ്സ്‌ നടത്തി. ചടങ്ങിൽ കെയർ & ക്യുയർ ജനറൽ മാനേജർ മഹേഷ്‌ആദ്യക്ഷത വഹിച്ചു.,മനോഹരൻ പി പി, ഡോ:മുഹമ്മദ്‌ മുല്ലക്കസ്, ഡോ : ഷഹബാസ് സുബൈർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments