Ticker

6/recent/ticker-posts

മണലിൽ കുടുംബ സംഗമം നടത്തി



 
തിക്കോടിയിലെ പ്രഭലമായ മണലിൽ തറവാടിൻ്റെ കുടുംബ സംഗമം കാരിയാറ്റിക്കുനി മനാറിൽ നടന്നു.
 വർത്തമാനകാലത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ 
പഴയകാലത്തെ കുടുംബ സ്നേഹം വിളിച്ചോതുന്നതായി കുടുംബസംഗമം മാറി 
ആർ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു
കരീം മണലിൽ അദ്ധ്യക്ഷതവഹിച്ചു 
കുഞ്ഞമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി
. ജലീൽ, റഹീസ്,മുസാഫിർ, മഹമൂദ് മണലിൽ ആശംസ നേർന്നു.
 ഫാത്തിമ ,മെഹർബാൻ
മിസാജ്, മസ്ബൂബ എന്നിവരുടെ സ്വാഗത ഗാനത്തെ തുടർന്ന് കുടുംബാഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി
തറവാട്ടിലെ കാരണവൻമ്മാരായ 
ആർ വി മുഹമ്മദ്, മഹമൂദ് മണലിൽ, അബൂബക്കർ മണലിനെയും ആദരിക്കയും അതോടൊപ്പം വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
 ഖുറാൻ മനപ്പാടമാക്കിയ ഇബ്രാഹിം അബ്ദുൾബാത്തിൻ ഹാഫിളിനെ ഫാത്തിമ സഫ്‌വാൻ ഉപഹാരം നൽകി അഭിനന്ദിച്ചു .
 2025 ജൂലൈ 19 ന് മണലിൽ കുടുംബത്തിൻ്റെ വിപുലമായൊരു കുടുംബ സംഗമം നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിക്കുകയും അതിൻ്റെ പോസ്റ്റർ പ്രകാശനം മണലിൽ ഖാലിദ് നിർവ്വഹിക്കുകയും ചെയ്തു. 
ഫെഹ്മിദ ഹാരിസ് സ്വാഗതവും കബീർ മനാർ നന്ദിയും പറഞ്ഞു

Post a Comment

0 Comments