Ticker

6/recent/ticker-posts

പുറക്കാട് ശാന്തി സദനം പാറേങ്ങൽ അഹമ്മദ് സാഹിബ് മെമ്മോറിയൽ റോഡ് ഉദ്ഘാടനം


പുറക്കാട് ശാന്തി സദനം പാറേങ്ങൽ അഹമ്മദ് സാഹിബ് മെമ്മോറിയൽ  റോഡ് പേരാമ്പ്ര അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ VECT ചെയർമാൻ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ഡോ.റാസിഖ് , മഠത്തിൽ അബ്ദുറഹിമാൻ, പുറക്കാട് VECT ജനറൽ സെക്രട്ട്രറി കെ കെ നാസർ , ശാന്തി സദനം മാനേജർ അബ്ദുൾസലാംഹാജി , ഇമ്പിച്ചി ആലി,മായടീച്ചർ ,നൗഫൽ എന്നിവർ ആശംസകളർപ്പിച്ചു. സിറാസ് ജനറൽ സെക്രട്ടറി അബ്ദുൾലത്തീഫ് സ്വാഗതവും പി കെ അബ്ദുള്ള നന്ദിയും പറഞ്ഞു.

Post a Comment

0 Comments