Ticker

6/recent/ticker-posts

തണുപ്പ് അകറ്റാൻ കിടപ്പുമുറിയിൽ വിറക് കത്തിച്ച മലയാളി സൗദിയിൽ ശ്വാസംമുട്ടി മരിച്ചു .

തണുപ്പ് അകറ്റാൻ കിടപ്പുമുറിയിൽ വിറക് കത്തിച്ച മലയാളി സൗദിയിൽ ശ്വാസംമുട്ടി മരിച്ചു .
വയനാട് പാപ്ലളശ്ശേരി സ്വദേശി തുക്കട കുടിയിൽ പരേതനായ മൊയ്തീൻ ആയിഷ ദമ്പതികളുടെ മകൻ അസൈനാർ (45 ) ആണ് മരിച്ചത് അബഹ അൽ നമാസിലെ അൽ താരിഖിലാണ് സംഭവം 
ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കയാണ് മരണം

Post a Comment

0 Comments