Ticker

6/recent/ticker-posts

പയ്യോളി ഗവൺമെൻറ് ഹൈസ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു

പയ്യോളി ഗവൺമെൻറ് ഹൈസ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു പൂർവവിദ്യാർഥി സംഘടന സെക്രട്ടറി ടി  ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു , സംസ്ഥാന തലങ്ങളിൽ കഴിവ് തെളിയിച്ച 18 ഓളം വിദ്യാർത്ഥികളെ
 ചടങ്ങിൽ അനുമോദിച്ചു. മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പി സൈനുദ്ദീൻ മാസ്റ്റർ സ്വാഗതവും ചന്ദ്രൻ നമ്പ്യേരി നന്ദിയും പറഞ്ഞു
ശേഷം നടന്ന പൂർവ്വ അധ്യാപക സംഗമം പ്രശസ്ത ഗായകനും അധ്യാപകനുമായ പ്രേംകുമാർ വടകര പാട്ടുപാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments