Ticker

6/recent/ticker-posts

പാലക്കാട് കല്ലടിക്കോട് സ്കൂൾ ബസ്സിലേക്ക് ലോറി ഇടിച്ചു കയറി അപകടം 4 വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് കല്ലടിക്കോട് സ്കൂൾ ബസ്സിലേക്ക് ലോറി ഇടിച്ചു കയറി അപകടം 4 വിദ്യാർത്ഥികൾ മരിച്ചു  സ്കൂളിൽനിന്ന് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസ്സിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട് ഇന്ന് വൈകിട്ട് 3 30ന് ആയിരുന്നു സംഭവം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത് നാട്ടുകാർ ഉൾപ്പെടെ ഉള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂൾ ബസ്സിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു

Post a Comment

0 Comments