Ticker

6/recent/ticker-posts

പൂർവ്വ വിദ്യാർത്ഥി സംഗമംഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു

പയ്യോളി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബംഗ്ലൂരിലെ ബിസിനസുകാരനുമായ ഇ.എ സെലീമിൽ നിന്നും ഫൈനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ വി.ഹാഷിം കോയ ഫണ്ട് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രസിഡണ്ട് ടി.ഖാലിദ്, എൻ.കെ സിറാജ്,തസ്ലീമ .എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments