Ticker

6/recent/ticker-posts

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ കണ്ണൂരിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു
 കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് മരിച്ചത് കാസർകോട് പലിയേരി ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒയാണ് ദിവ്യശ്രീ
 ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം അക്രമണശേഷം ഭർത്താവ് രാജേഷ് ഓടി രക്ഷപ്പെട്ടു വൈകിട്ട് വീട്ടിലെത്തിയ രാജേഷ്  വെട്ടി വീഴ്ത്തുകയായിരുന്നു
അക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments