Ticker

6/recent/ticker-posts

വാർഡ് വിഭജനം കരട് പട്ടിക പ്രസീദ്ധീകരിച്ചു




പയ്യോളി: -കേരള സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷൻ 18/11/24 തിയ്യതിയിൽ പ്രസിദ്ധപ്പെടുത്തിയ പയ്യോളി നഗരസഭയുടെ കരട് വാർഡ് റിപ്പോർട്ടുകളും, മാപ്പും, വിജ്ഞാപനവും നഗരസഭ ഓഫീസ് വെബ്സൈറ്റ്, വില്ലേജ് ഓഫീസ്, ഗ്രാമ കേന്ദ്രങ്ങൾ, വായനശാലകൾ, അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ,വാർത്താ ബോഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ആക്ഷേമുണ്ടെങ്കിൽ  O3/12/24 തിയ്യതി വരെ അറിയാമെന്നും പ്രസ്തുത തിയ്യതിക്ക് ശേഷം ആക്ഷേപങ്ങൾ സ്വീകരിക്കില്ലെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ രജിസ്ട്രേഡ് തപാൽ വഴിയോ പരാതി നലാകാമെന്ന് പയ്യോളി നഗരസഭ സെക്രട്ടറി വിജില. എം. അറിയിച്ചു.

                    

Post a Comment

0 Comments