Ticker

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം


സംസ്ഥാന റേഷൻ വ്യാപാരികൾ ഇന്ന്കടയടപ്പ് സമരം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ റേഷൻ വിതരണം പൂർണ്ണമായും സ്തംഭിക്കും വ്യാപാരികളുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിക്കും

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചില്ലെങ്കിൽ ജനുവരി ആറ് മുതൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു

Post a Comment

0 Comments