Ticker

6/recent/ticker-posts

സംഘർഷത്തിന് ശമനമാകാതെ : മണിപ്പൂരിൽ പ്രക്ഷോഭകനെ വെടിവെച്ചുകൊന്നു

മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ശമനമാകാതെ തുടരുന്നു. സംഘർഷത്തിനിടെ പ്രക്ഷോഭകർ വെടിയേറ്റ് മരിച്ചു ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം സൈന്യമാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു ബാബു പാറ എന്ന സ്ഥലത്ത് അക്രമി സംഘം കെട്ടിടങ്ങളിലും മറ്റും കൊള്ളയടിക്കുന്നതിനിടെയാണ് സുരക്ഷ സേന എത്തിയത് കോൺഗ്രസിന്റെയും ബിജെപിയുടെയും ഓഫീസുകൾ തകർത്തു ഇവിടെ സ്വതന്ത്ര എംഎൽഎയുടെ വീടും ആക്രമിച്ചിട്ടുണ്ട് കെട്ടിടത്തിൽ നിന്ന് ഫർണിച്ചറുകളും പേപ്പറുകളും പുറത്തേക്കെറിഞ്ഞ്തീയിട്ടു ഗിരി ഫാമില 5 ക്രിസ്ത്യൻ പള്ളികളും ഒരു സ്കൂളും പെട്രോൾ പമ്പും 14 വീടുകളും എതിർ വിഭാഗക്കാർ കത്തിച്ചതായി കുക്കീസ് സമിതിയായ ഐ ടി എൽ എഫ് ആരോപിച്ചു സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കെട്ടിടങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സുരക്ഷാസേനക്ക് കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി സംഘർഷം തുടങ്ങിയതു മുതൽ സംസ്ഥാനത്ത് 360 ചർച്ചകൾ തകർത്തതായും അവർ പറഞ്ഞു

Post a Comment

0 Comments