Ticker

6/recent/ticker-posts

എഡിഎം കെ നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ എഡിഎം  കെ നവീൻ ബാബുവിന്റെ മരണവുമായിബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് ജാമ്യം 
തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധിപ്രസ്താവിച്ചത്  
റിമാൻഡിൽ ആയി 11 ദിവസത്തിനു ശേഷമാണ് ദിവ്യ ജയിൽ മോചിതയാകുന്നത്
എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ജാമ്യ അപേക്ഷയിൽ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിവാദം കോടതിയിൽ സമ്മതിച്ചിരുന്നു. ദിവ്യക്ക് ജാമ്യം നൽകിയാൽ കേസിൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്റെ കുടുംബവും കോടതിയിൽ വാദിച്ചു ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ നടപടി നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തി ദിവ്യയെ ഒക്ടോബർ 29നാണ് പോലീസ് അറസ്റ്റ് ചെയ്തത് മുൻകൂർ ജാമ്യം കോടതി തള്ളിയതിനെ തുടർന്ന് പോലീസ് മുമ്പാകെ കീഴടങ്ങിയായിരുന്നു.

Post a Comment

0 Comments