Ticker

6/recent/ticker-posts

നവംബർ 7 പ്രിന്റേഴ്സ് ഡേ ആചരിച്ചു

കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ സ്ഥാപിത ദിനമായ നവംബർ 7 പ്രിന്റേഴ്സ് ഡേ ആയി ആചരിച്ച് വരികയാണ്.

ആ മാസത്തിൽ തന്നെയാണ്
മലയാളം അച്ചടിയുടെ പിതാവായ ബഞ്ചമിൻ ബെയ്ലിയുടെ ജന്മദിനവും.

ഇതിൻ്റെ ഭാഗമായി കൊയിലാണ്ടി
കെ.പി.എ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നവംബർ 7 ന് 
വയനാട് ചൂരൽമലയിൽ
പ്രകൃതി ക്ഷോഭത്താൽ
നമ്മെ വിട്ടുപിരിഞ്ഞവരുടെ ശവകുടീരത്തിൽ
പുഷ്പാർച്ചന നടത്തി.

Post a Comment

0 Comments