Ticker

6/recent/ticker-posts

മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരണപ്പെട്ടു

പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരണപ്പെട്ടു മൂരാട് ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു സംഭവം മലപ്പുറംചേലേന്ദ്ര  മാമ്പഴക്കാട് ജിൻസി (26) ആണ് മരണപ്പെട്ടത് എന്നാണ് വിവരം മൃതദേഹം വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments