Ticker

6/recent/ticker-posts

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി തകർന്നുവീണ താൽക്കാലിക നിർമ്മിതിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത് മൂന്നു തൊഴിലാളികൾ മരിച്ചതായി ആന ജില്ലാ എസ്പി ഗൗരവ ജസാനി പറഞ്ഞു ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആനന്ദ് ജില്ലയിലാണ് അപകടമുണ്ടായത് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നാലു തൊഴിലാളികളാണ് കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങിയത് ഇതിൽ രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്

Post a Comment

0 Comments