Ticker

6/recent/ticker-posts

മേലടി ഉപജില്ല കലോത്സവം :മത്സരങ്ങൾ പുരോഗമിക്കുന്നു

മേപ്പയൂർ : ചെറുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കുന്ന മേലടി ഉപജില്ല കലോത്സവം മത്സരങ്ങൾ പുരോഗമിക്കുന്നു. കഥാകഥനമാണ് സ്റ്റേജ് 1ൽ നടക്കുന്നത്
സ്റ്റേജ് രണ്ടിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ  സ്റ്റേജ് നാലിൽ  മലയാളം പ്രസംഗവുംനടന്നുകൊണ്ടിരിക്കുകയാണ് സ്റ്റേജിതര പരിപാടികൾ വിവിധ ക്ലാസ് റൂമുകളിലാണ് നടന്നുകൊണ്ടിരിക്കുന്നത്  

Post a Comment

0 Comments