Ticker

6/recent/ticker-posts

മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും ദളിത് വോയ്സ് സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖരൻ അന്തരിച്ചു

മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും ദളിത് വോയ്സ് സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖരൻ അന്തരിച്ചു
 മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. മംഗളൂരുവിലെ ശിവബാഗിൽ ആയിരുന്നു താമസം
 രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യൻ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ച രാജ്യശേഖരൻ 1981ലാണ് ദളിത് വോയ്സ് ആരംഭിച്ചത് സംവരണത്തിന്റെയും ദളിത് അവകാശങ്ങളെയും ശക്തനായ വക്താവും കടുത്ത സംഘപരിവാർവിമർശകരിൽ ഒരാളായിരുന്നു അദ്ദേഹം 
ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അർഹനായിട്ടുണ്ട് രാജശേഖരന്റെ മകൻ സലീം ഷെട്ടി അസംസ്റ്റി  ഇൻറർനാഷണലിൻ്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

Post a Comment

0 Comments