Ticker

6/recent/ticker-posts

ആലപ്പാട് നിന്ന് കാണാതായ ഇരുപത് കാരിയെ കണ്ടെത്തി

കൊല്ലം : ആലപ്പാട് നിന്ന് കാണാതായ ഇരുപത് കാരിയെ കണ്ടെത്തി തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്.
കരുനാഗപള്ളിയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയെതെന്ന് കുടുംബം പറയുന്നു

കഴിഞ്ഞ 18 ന് രാവിലെ മുതലാണ് ഐശ്വര്യ അനിലിനെ കാണാതായത് രാവിലെ യുവതി കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സ്വകാര്യ എൻട്രൻസ് കോച്ചിങ്ങ് ' സ്ഥാപനത്തിൽ പഠനം നടത്തിയിരുന്നു.
ഓൺലൈൻ ഗെയിം കളിക്കുന്നത് കണ്ട അമ്മ തലേ ദിവസ വിലക്കിയിരുന്നു

Post a Comment

0 Comments