Ticker

6/recent/ticker-posts

തിക്കോടി അങ്ങാടി വൈദ്യരകത്ത് മമ്മദ് അന്തരിച്ചു.

തിക്കോടി : അങ്ങാടി വൈദ്യരകത്ത് മമ്മദ് (82 ) അന്തരിച്ചു. ഭാര്യ: മറിയം. ഭാര്യ: മറിയം. മക്കൾ: സാജിദ്,സുനീർ,നൂർജഹാൻ.  മരുമക്കൾ: സിദ്ദീഖ്  (പള്ളിക്കര )ജസീറ, റഹ്മത്ത്. സഹോദരൻ: മോയി. ഖബറടക്കം : ശനിയാഴ്ച തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments