Ticker

6/recent/ticker-posts

മംഗളൂരുവിൽ വാഹനാപകടത്തിൽ വടകര സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു
വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റെ വിടെ സിദ്ദിഖിന്റെ മകൻ നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത് ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ശുഐബിനെ (23 )പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റി ഇരുവരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥികൾ ആണ് വ്യാഴാഴ്ച അർദ്ധരാത്രിയാണ് അപകടം നടന്നത്  

Post a Comment

0 Comments