തിരുവനന്തപുരം സംസ്ഥാനത്ത് ഈ അധ്യായനവർഷത്തെ എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചു മാർച്ച് 3 മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ ഹയർസെക്കൻഡറി ഷപരീക്ഷയ്ക്ക് മാർച്ച് ആറിന് തുടക്കമാവും 
മർച്ച് 29 നാണ്
പരീക്ഷ അവസാനിക്കുക 
ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പ് തുടങ്ങും മൂന്നാമതായി ഫലപ്രഖ്യാപനം ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ മാർച് 6മുതൽ 29 വരെയുള്ള തീയതികളിലാണ് നടക്കുക ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ ആണ് നടത്തുന്നത് ഒന്നു മുതൽ 50 വരെ ക്ലാസിലെ പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു