Ticker

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചൻ കുന്ന് യൂനിറ്റ് ഭാരവാഹികൾ

 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചൻ കുന്ന് യൂനിറ്റ് രൂപീകരണ യോഗം   തച്ചൻ കുന്ന് നാട്യശാല കലാപഠന കേന്ദ്രത്തിൽ വെച്ചു ചേർന്നു. യോഗ ത്തിൽ  ജില്ലാവൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ്സ അദ്ധ്യക്ഷം വഹിച്ചു ജില്ലാ സെകട്ടികെ.ടി വിനോദൻ , ജില്ലാ വനിതാ കന്മറ്റി വർക്കിംങ്ങ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് . ഷീബ ശിവാനന്ദൻ. നിയോജക മണ്ഡലം പ്രസിഡണ്ട് എം. ഫൈസൽ സെക്രട്ടറി കെ.എം രാജിവൻ.ഷമീർ കെ എം പയ്യോളി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ടായി ചന്ദ്രൻ കണ്ടോത്ത് . സെക്രട്ടറി ഷിനോജ്.കെ.കെ.ട്ര ഷർ . കീത്താന നിസാർ . വൈസ് പ്രസിഡണ്ട് മാർ .സത്യൻck. ഭാസ്കരൻ ഇളയിടത്ത് . നാഗത്ത് കുഞ്ഞിക്കണാരൻ . ജോ.സെക്രട്ടറിമാർ . മലയിൽ ബിജു അശ്വതി. മിഥില കണ്ടിയിൽ .കുഞ്ഞബ്ദുള്ള നൂർ മഹൽ എന്നിവരെ തിരഞ്ഞെടുത്തു


Post a Comment

0 Comments