Ticker

6/recent/ticker-posts

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ ജാഥ നടത്തി

പയ്യോളി : ശ്രീ ശിവം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കീഴൂരിൽ ലഹരിവിരുദ്ധ സന്ദേശ ജാഥ നടത്തി. ലഹരിക്കെതിരെ പോരാടുക. ലഹരിക്കെതിരെ കൈകോർക്കാം പുതു തലമുറയെ സംരക്ഷിക്കുക. നാടിനെ ലഹരി മുക്ത കേരളമാക്കാം എന്ന മുദ്രാവാക്യമുയത്തിയാണ് കുടുംബശ്രീ പ്രവർത്തകർ പന്തം കൊളുത്തി ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചത്

Post a Comment

0 Comments