മണിയൂർ. അനുദിനം വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വോയിസ് ഓഫ് കുന്നത്തുകരയുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി ബൈക്ക് റാലി സംഘടിപ്പിച്ചു. തുറശ്ശേരിക്കടവ് പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി അസി.എക്സൈസ് ഇൻസ്പെക്ടർ സോമസുന്ദരൻ കെ എം ഫ്ലാഗ് ഓഫ് ചെയ്തു. അസി.സബ്ബ് ഇൻസ്പെക്ടർ റഖീബ് ടി.മുഖ്യ പ്രഭാഷണം നടത്തി. ഇ കെ ഷാഹുൽ.ജബ്ബാർ മാസ്റ്റർ.അഫ്സൽ എം എം. എസ് ആർ ഖാൻ.നസീദ് ടി കെ.അഹമ്മദ് പി എന്നിവർ സംസാരിച്ചു.നവാസ് എ കെ നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.