Ticker

6/recent/ticker-posts

പി വി അൻവർ എംഎൽഎ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പി വി അൻവർ എംഎൽഎ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാണ് കേസ് 
ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പോലീസ് കേസെടുത്തത്.  ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അൻവറും കോൺഗ്രസ് വിമതസ്ഥാനാർത്ഥി സുധീറും അടങ്ങുന്ന സംഘവും താലൂക്ക് ആശുപത്രിയിൽ എത്തിയത്

Post a Comment

0 Comments