Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ബസ്സിനടിയിൽ പെട്ട് വയോധികൻ മരണപ്പെട്ടു

പേരാമ്പ്ര ബസ്സിനടിയിൽ പെട്ട് വയോധികൻ മരണപ്പെട്ടു വാകയാട് സ്വദേശി അമ്മദ് (85 ) ആണ് മരണപ്പെട്ടത്  കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റിംബസ് ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു
ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം
സ്റ്റാൻ്റിലേക്ക് അമിതവേഗത്തിൽ കയറിയതോടെയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു

Post a Comment

0 Comments