Ticker

6/recent/ticker-posts

വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ


വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ കൊടക്കല്ലിൽ പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ബേപ്പൂർ സ്വദേശി മഷൂദ് (33) ആണ് അത്തോളി പോലീസിന്റെ പിടിയിലായത്
  പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത് വ്യാഴാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം കടയിൽ നിന്നും മടങ്ങവെ വീടിനു സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്
ആക്രമണത്തിൽ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു

Post a Comment

0 Comments