Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ കോൺഗ്രസ് ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്  പ്രവീൺകുമാർ എം കെ രാഘവൻ എംപി എന്നിവരാണ് വാർത്ത സമ്മേളനത്തിലൂടെ ഹർത്താൽ പ്രഖ്യാപിച്ചത് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് ആരോപണം. വ്യാപകമായി കള്ളവോട്ട് ചെയ്തു. പോലീസ് നിഷ്ക്രിയമായി സിപിഎം പ്രവർത്തകർ അഴിഞ്ഞാടി 
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് അടക്കം നിരവധി പേർക്ക്ഗുരുതരമായി പരിക്കേറ്റതായും   നേതാക്കൾ പറഞ്ഞു

Post a Comment

0 Comments