Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ യൂണിഫോമിട്ട വിദ്യാർത്ഥി അടക്കം യുവാക്കളെ ബസ്റ്റാന്റിനു മുകളിൽ ചോദ്യം ചെയ്ത പോലീസ് ഇടപെടൽ ചർച്ചയാവുന്നു

കൊയിലാണ്ടി ബസ് സ്റ്റാൻൻ്റിനു മുകളിൽ സംശയാസ്പദമായ രീതിയിൽ യുവാക്കളെയും വിദ്യാർത്ഥികളെയും കണ്ട സംഭവം ചോദ്യം ചെയ്ത പിങ്ക് പോലീസ് നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആവുകയാണ് യൂണിഫോമിട്ട വിദ്യാർത്ഥി അടക്കം യുവാക്കളെ ബസ്റ്റാന്റിനു മുകളിൽ ചുറ്റിതിരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടന്നാണ് പോലീസ് ഇടപെടൽ ഉണ്ടായത്  സംഭവവുമായിബന്ധപ്പെട്ടിട്ടുണ്ടായ വാക്ക് തർക്കങ്ങൾക്ക് ശേഷം മാപ്പ് പറഞ്ഞതും വിവാദമായി പോലീസ് മാപ്പ് പറഞ്ഞത് സാമൂ ഹിക മാധ്യമങ്ങളിൽ ചർച്ചയായി എന്നാൽ തന്നോട്  ആരും മാപ്പ് പറയാൻ ആവശ്യപ്പെട്ടി ട്ടില്ലെന്നും പോലീസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു അവിടെ നടന്നത് വീണ്ടും ഒരു പ്രശ്നമുണ്ടാവേണ്ട എന്ന് കരുതിയാണ് മാപ്പ് പറഞ്ഞത് എന്ന് ജമീല പറഞ്ഞു   യൂണിഫോം ധരിച്ച കുട്ടിയോടാണ് താൻ പോവാൻആവശ്യപ്പെട്ടത്
 കുട്ടികളോട് താൻ മോശമായി ഒരു വാക്കുപോലും സംസാരിച്ചില്ലന്നും  തന്നോട്ക യർത്തു സംസാരിച്ച ആൾ ആരാണെന്ന് അറിയില്ലെന്നും എസ്ഐ ജമീല പറഞ്ഞു

Post a Comment

0 Comments